Kollam

അറിയിപ്പ്

  കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഡിസംബര്‍ എട്ട് രാവിലെ 10 മുതല്‍ കുമ്മിള്‍ പഞ്ചായത്തോഫീസില്‍ സിറ്റിംഗ് നടത്തും. ഫോണ്‍. 04742766843, 2950183, 9746822396, 7025491386.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close