Kollam

ധനസഹായത്തിന് അപേക്ഷിക്കാം

വിധവകളുടെകുട്ടികള്‍ക്ക് ട്യൂഷന്‍ - ഹോസ്റ്റല്‍ - മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം

വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍-സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിധവകളുടെകുട്ടികള്‍ക്ക് ട്യൂഷന്‍ – ഹോസ്റ്റല്‍ – മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിക്കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. www.schemes.wcd.kerala.gov.in മുഖേന ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് അങ്കണവാടികള്‍, ശിശുവികസന പദ്ധതി ഓഫീസ്. ഫോണ്‍ 0474 2992809

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close