Kannur

ആയുർവേദ കോളജിൽ നിയമനം

          കണ്ണൂർ സർക്കാർ ആയുർവേദ കോളജിലെ സ്വസ്ഥവൃത്ത വകുപ്പിൽ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസർ അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 17ന് രാവിലെ 11ന് വാക്ക്-ഇൻ ഇൻറർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0497-2800167.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close