Alappuzha

ജില്ല കേരളോത്സവം: ബ്ലോക്ക്തല മത്സരങ്ങൾ നടത്താത്ത ഇനങ്ങൾക്ക് നേരിട്ട് എൻട്രി നൽകാം

ആലപ്പുഴ: ജില്ല കേരളോത്സവം 2023 – ൽ വായ്പാട്ട് (ക്ലാസിക്കൽ-ഹിന്ദുസ്ഥാനി), മണിപ്പുരി, കഥക്ക്, ഒഡീസി, സിത്താർ, ഫ്ലൂട്ട്, വീണ, ഹാർമോണിയം (ലൈറ്റ്), ഗിത്താർ, കഥാരചന (ഇംഗ്ലീഷ്, ഹിന്ദി), പോസ്റ്റർ നിർമ്മാണം, ഫോട്ടോഗ്രാഫി, ജസ്റ്റ് എ മിനിറ്റ് എന്നീ ഇനങ്ങളിൽ മത്സരിക്കാൻ താല്പര്യമുള്ളവർ ജില്ലാതലത്തിൽ നേരിട്ട് എൻട്രികൾ നൽകേണ്ടതാണ്. ഇതിനായി നവംബർ 18 നു മുമ്പ് keralotsavam.com എന്ന വെബ്സൈറ്റിൽ എൻട്രികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ മത്സരയിനങ്ങൾക്ക് ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close