Alappuzha

സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്

ആലപ്പുഴ: എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.ഇ.ഡി.സി. സ്പെഷ്യല്‍ എഡ്യൂക്കേറ്ററെ (സെക്കന്‍ഡറി തലം) നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 28ന് രാവിലെ 10ന് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477-2239655. ssaalappuzha.blogspot.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close