Ernakulam

സൗജന്യ കോഴ്സ്

 എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം.കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിലാണ് കോഴ്സ് നടക്കുന്നത്.6മാസം കാലാവധിയുള്ള സോഫ്റ്റ് വെയർ ഡവലപർ എന്ന കോഴ്സിലേക്ക് പ്ളസ് ടു പാസായ 18 നും 35 നും ഇടയിൽ പ്രായമുള്ള ,എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ താമസിക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം.താൽപര്യമുള്ളവർ ഡിസംബർ 22നു മുൻപായി അപേക്ഷിക്കേണ്ടതാണ്.

 കൂടുതൽ വിവരങ്ങൾക്ക് : 0484-2985252 എന്ന നമ്പറിൽ വിളിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close