Alappuzha

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിനു കീഴില്‍ ഭരണിക്കാവ് ബ്ലോക്കിലെ കിടങ്ങില്‍ മുക്ക്- വെട്ടിക്കോട് റോഡ് കിടങ്ങില്‍മുക്ക് മുതല്‍ കരിമുളയ്ക്കല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കലിങ്ക് പണി നടക്കുന്നതിനാല്‍ ജനുവരി അഞ്ചു വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close