Alappuzha

എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 21ന് രാവിലെ 10നാണ് അഭിമുഖം. ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് അസോസിയേറ്റ് (യോഗ്യത- പ്ലസ്ടു), മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് മാനേജര്‍, അക്കാദമിക്ക് കോ-ഓര്‍ഡിനേറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് (യോഗ്യത- ഡിഗ്രി), ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് മാനേജര്‍, എച്ച്.ആര്‍. മാനേജര്‍ (യോഗ്യത-ഡിഗ്രി, എം.ബി.എ.), സെയില്‍സ് മാനേജര്‍, സെയില്‍സ് ഇന്‍ ചാര്‍ജ് (യോഗ്യത- ഡിപ്ലോമ, ഡിഗ്രി), മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, പ്രീമിയം സെയില്‍സ് എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍ സെയില്‍സ് (യോഗ്യത- പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ), സര്‍വീസ് ടെക്‌നീഷ്യന്‍, സര്‍വീസ് അഡൈ്വസര്‍, സര്‍വീസ് സുപ്പര്‍വൈസര്‍ (യോഗ്യത- ഐ.ടി.ഐ./ഡിപ്ലോമ), അക്കാദമിക്ക് കൗണ്‍സിലര്‍ (യോഗ്യത- ഡിപ്ലോമ). ഫോണ്‍: 0477-2230624, 8304057735.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close