AgricultureAlappuzha

കര്‍ഷകര്‍ക്കായി പരിശീലന പരിപാടി

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഫെബ്രുവരി മാസത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ സെന്‍ട്രല്‍ ഹാര്‍ച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെടുക. പേര് രജിസ്റ്റര്‍ ചെയ്ത് പരിശീലനത്തില്‍ സൗജന്യമായി പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. 8590798131 എന്ന വാട്സ്ആപ്പ് നമ്പര്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് : 0479 2457778

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close