Alappuzha

കര്‍ഷകര്‍ക്ക്  സൗജന്യ പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്ന പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരിയില്‍ കര്‍ഷകര്‍ക്കായി പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുക. പരിശീലനം സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ക്ക് പരിശീലനത്തിനുശേഷം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
വിവരങ്ങള്‍ക്ക് : 0479 2457778, 8590798131.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close