Kollam

സീറ്റ് ഒഴിവ്

ചന്ദനത്തോപ്പ് ഐ ടി ഐയില്‍ പി പി ഓ, ഡബ്ലിയു ഡബ്ലിയു ടി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 195 ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍ക്ക് ഒക്ടോബര്‍ ഏഴിന് രാവിലെ 10ന് അസല്‍ രേഖകളും ടിസിയും സഹിതം കോളജില്‍ എത്തണം. ഫോണ്‍ 9497360147

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close