Kerala

അഡീഷണൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം

സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള തിരുവനന്തപുരം  ഗവ:എൻജിനീയറിംഗ് കോളേജിലെ (CET) മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്പാർട്ടുമെന്റ് CAD/CAM ൽ അഡീഷണൽ സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (ASDP) സ്റ്റൈപ്പൻഡോടു കൂടി ജനുവരി 05 മുതൽ ഫെബ്രുവരി 05വരെ  നടത്തുന്നു. തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ യുവാക്കളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്‌സ് നടത്തുന്നത്. മെക്കാനിക്കൽ എൻജിനീയറിംഗിലോ അനുബന്ധ ബ്രാഞ്ചുകളിലോ ഡിപ്ലോമ/ബിടെക് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 02. ബന്ധപ്പെടേണ്ട നമ്പർ: 9495828145, 9995620503  വിശദ വിവരങ്ങൾക്ക്:www.cet.ac.in.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close