KeralaSPORTS

വനിതാഹോക്കി; സെലക്ഷൻ ട്രയൽസ്

2023-ലെ ദേശീയ സിവിൽ സർവ്വീസ് മീറ്റിൽ പങ്കെടുക്കേണ്ട സംസ്ഥാന വനിതാ ഹോക്കി ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ഒക്‌ടോബർ 30 ന് രാവിലെ 9 മുതൽ കൊല്ലം ഹോക്കി സ്‌റ്റേഡിയത്തിൽ ഓപ്പൺ സെലക്ഷൻ ട്രയൽസ് നടത്തുന്നു. താത്പര്യമുള്ള വനിതാ കായിക താരങ്ങൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ അസൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി ഹാജരാകണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close