Alappuzha

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ആലപ്പുഴ: കേരള സാമൂഹ്യ സുരക്ഷ മിഷന്‍ യു.ഡി.ഐ.ഡി. പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ.് ടി.സി.എം.സി. സര്‍ട്ടിഫിക്കറ്റുള്ള 65 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ജനുവരി 10-ന് മുമ്പായി ജില്ല കോര്‍ഡിനേറ്റര്‍ കെ.എസ്.എസ്.എം. ആലപ്പുഴ, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം വയോമിത്രം ഓഫീസ് എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍: 9072302561 dckssmalpy@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close