Pathanamthitta
-
ഓവര്‍സിയര്‍/ ഡ്രാഫ്റ്റ്സ്മാന്‍ നിയമനം
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലയില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷം സേവന പരിചയമുള്ള സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ ഉള്ളവര്‍ക്കും ഒരു വര്‍ഷം…
Read More » -
പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്വന്ഷന് അനിവാര്യം : ഡപ്യൂട്ടി സ്പീക്കര്‍
പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്വന്ഷന് അനിവാര്യമാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 129-ാമത് മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പരിസ്ഥിതിയും…
Read More » -
ലൈസന്‍സ് സബ്സിഡി മേള നടത്തി
വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ല താലൂക്ക് ഓഫീസിന്റെയും നേതൃത്വത്തില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സംരംഭകര്‍ക്കുള്ള ലോണ്‍ ലൈസന്‍സ് സബ്സിഡി മേള നടത്തി. സംരംഭക വര്‍ഷം 2.0 യുടെ ഭാഗമായുള്ള…
Read More » -
ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം നടത്തി
ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്ന് യോഗത്തില്‍…
Read More » -
കോട്ടാമ്പാറ കോളനിയിലെ കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കുന്നത് ഉറപ്പാക്കണം: വനിതാ കമ്മിഷന്
കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ പട്ടികവര്‍ഗ കോളനിയിലെ കുട്ടികളെ മുഴുവന്‍ അംഗന്‍വാടിയില്‍ എത്തിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.…
Read More » -
കോട്ടാമ്പാറ കാട്ടാത്തി പട്ടികവര്‍ഗ കോളനികള്‍ വനിതാ കമ്മിഷന് സന്ദര്‍ശിച്ചു
പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ കാട്ടാത്തി പട്ടികവര്‍ഗ കോളനികള്‍ വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി, വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ.…
Read More » -
ഒരുക്കങ്ങള്‍ അവസാനലാപ്പില്‍; കണ്വന്ഷന് സജ്ജമായി മാരാമണ്‍
ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മാരാമണ്‍…
Read More » -
സൗജന്യ പരിശീലനം
കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് വികസന പരിശീലന കേന്ദ്രത്തില്‍ ജനുവരി 29 മുതല്‍ 31 വരെ തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കും.…
Read More » -
2025 ഓടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും : മന്ത്രി വീണാ ജോര്‍ജ്
* ജസ്റ്റിസ് ഫാത്തിമ ബീവിയെ അനുസ്മരിച്ചുകൊണ്ട് മന്ത്രിയുടെ റിപ്പബ്ലിക്ദിനസന്ദേശം 2025 ഓടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് ആരോഗ്യ-വനിതാശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ…
Read More » -
അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ വടശ്ശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എ നാച്ചുറല്‍ സയന്‍സ് താല്‍ക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍…
Read More »