Malappuram
-
ചങ്ങരംകുളം ടൗൺ സൗന്ദര്യവത്കരണത്തിന് തുടക്കം
ചങ്ങരംകുളം ടൗൺ സൗന്ദര്യവത്കരണം ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷത വഹിച്ചു. ശിലാഫലകം…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ചുമതലകള്‍ വഹിക്കുന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ ഇലക്ഷന് ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര് വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍…
Read More » -
മനുഷ്യ-വന്യജീവി സംഘർഷം; ജില്ലാതല യോഗം ചേര്‍ന്നു
മലപ്പുറം ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ജില്ലാ കളക്ടര്‍ വി.ആര് വിനോദിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.ജില്ലയിലെ…
Read More » -
ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കം
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി സിൽക്ക് ഫെസ്റ്റ് വിപണന മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം കോട്ടപ്പടിയിലെ ഫാത്തിമ കോംപ്ലക്സിൽ…
Read More » -
വളണ്ടിയർ നിയമനം
ജല്‍ ജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി ഒഴൂർ ഗ്രാമപഞ്ചായത്തിൽ വളണ്ടിയര്‍മാരെ നിയമിക്കുന്നു. 755 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഐ.ടി.ഐ / ഡിപ്ലോമ (സിവിൽ) അല്ലെങ്കില്‍ തത്തുല്യ/ അധിക…
Read More » -
യുവജന കമ്മീഷൻ തൊഴിൽ മേള ഒമ്പതിന്
സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേള ‘കരിയർ എക്സ്പോ-2024’ മാർച്ച് ഒമ്പതിന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ…
Read More » -
ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക അറിയിച്ചു.…
Read More » -
കുട്ടികളോടുള്ള അതിക്രമങ്ങൾക്കെതിരെ പരിവർത്തൻ സംഘടിപ്പിച്ചു
കുട്ടികളോടുള്ള അതിക്രമങ്ങൾക്കെതിരെ വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ നിലമ്പൂർ നഗരസഭയിലെ പാടിക്കുന്ന് എസ്.ടി കോളനിയിൽ ജില്ലാതല പരിവർത്തൻ സംഘടിപ്പിച്ചു.…
Read More » -
തെരഞ്ഞെടുപ്പ്: പോളിങ് ബൂത്തിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക സൗകര്യമൊരുക്കും – ജില്ലാ കളക്ടർ
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന മുതിർന്ന പൗരന്മാർക്ക് പോളിങ് ബൂത്തിൽ പ്രത്യേക സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. കേരള സമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുമായി…
Read More » -
ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായോപകരങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്…
Read More »