Kasaragod
-
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ഫെബ്രുവരി 17ന്
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 17ന് സ്വകാര്യ സ്ഥാപനത്തിലേക്ക് സെയില്‍സ് തസ്തികയില്‍ അഭിമുഖം നടത്തുന്നു. പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.…
Read More » -
അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
പടന്നക്കാട് കാർഷിക കോളജിൽ 2023 വർഷത്തെ അഗ്രികൾച്ചർ (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സിൽ നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനുശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി അഞ്ചാംഘട്ട സ്ട്രേ…
Read More » -
സൗജന്യ അസിസ്റ്റന്റ് ഇലക്ട്രീഷ്യന് കോഴ്സ്
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം ജില്ലാ നൈപുണ്യ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ സങ്കല്പ് പദ്ധതിയുടെ കീഴില്‍ അസിസ്റ്റന്റ് ഇലക്ട്രീഷ്യന് കോഴ്സ് നടത്തുന്നു. മൂന്നുമാസം…
Read More » -
പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്
കാസര്‍കോട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് (ഡി.എച്ച്.ക്യൂ) ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവുകളിലേക്ക് (കുക്ക് -2, സ്വീപ്പര്‍ -6, ബാര്‍ബര്‍ -2, ധോബി -1 ) 675 രൂപ…
Read More » -
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം
കാസർഗോഡ് എൽ.ബി.എസ് എൻജിനീയറിംഗ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ്…
Read More » -
കാസര്‍കോട് റവന്യൂ ഡിവിഷനില്‍ ഭൂമി തരം മാറ്റല്‍ അദാലത്ത് നടത്തി
കാസര്‍കോട് റവന്യൂ ഡിവിഷനില്‍ 172 അപേക്ഷകള്‍ തീര്‍പ്പാക്കി ഭൂമി തരം മാറ്റല്‍ അദാലത്തില്‍ കാസര്‍കോട് റവന്യൂ ഡിവിഷനില്‍ സൗജന്യ തരം മാറ്റം അനുവദിച്ച 116 ഉത്തരവുകള്‍ വിതരണം…
Read More » -
ഫിറ്റ്നസ് ട്രെയ്നര്‍ കോഴ്സ്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ…
Read More » -
കാസർകോട് ടൂറിസം പദ്ധതികൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും: മുഖ്യമന്ത്രി
കാസർകോട് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർകോട്…
Read More » -
മഞ്ചേശ്വരം പൈവളിഗെ നഗര്‍ ഒരുങ്ങി മഹാസംഗമത്തിന്
നവകേരള സദസ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 18) നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനും ജനസഹസ്രവുമായി സംവദിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » -
പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍
നവകേരള സദസ്സില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പൈവളികെ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ എഴ് കൗണ്ടറുകള്‍ സജ്ജമാക്കും. പരിപാടികള്‍ ആരംഭിക്കുന്നതിനു മുമ്പും പരിപാടികള്‍ കഴിഞ്ഞതിനുശേഷം പരാതി സ്വീകരിക്കും.…
Read More »