Uncategorized

റീ-ടെണ്ടര്‍ ക്ഷണിച്ചു

ചാവക്കാട് അഡീഷണല്‍, പാലുവായ് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ഒരു വര്‍ഷത്തേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ അപേക്ഷകള്‍ ജനുവരി 3 ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2556989.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close