National NewsSPORTS

ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രിയുടെ പ്രശംസ

ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി മെഡൽ നേടിയതിന് മുഹമ്മദ് അജ്മൽ, വിത്യ രാംരാജ്, രാജേഷ് രമേഷ്, വെങ്കിടേശൻ ശുഭ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ ഗെയിംസിലെ 4×400 മീറ്റർ മിക്‌സഡ് റിലേ ഇനത്തിൽ നമ്മുടെ കായികതാരങ്ങൾ  വെള്ളിമെഡൽ നേട്ടം
മുഹമ്മദ് അജ്മൽ, വിത്യ രാംരാജ്, രാജേഷ് രമേഷ് , വെങ്കിടേശൻ ശുഭ എന്നിവർക്ക് ഈ മികച്ച വിജയത്തിന് അഭിനന്ദനങ്ങൾ. അവരുടെ ടീം വർക്ക് മികച്ചതായിരുന്നു. ”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close