Wayanad

പി.എഫ് നിയര്‍ യു ബോധവല്‍ക്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) നേതൃത്വത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്കെ നികാത്ത് ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്റിച്ച് പ്രോഗ്രാമും സെപ്റ്റംബര്‍ 27 ന് രാവിലെ 9 ന് പനമരം ഓഡിറ്റോറിയത്തില്‍ നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ https://epfokkdnan.wixsite.com/epfokkdnan ലോ സ്പോട്ട് രജിസ്ട്രേഷന്‍ വഴി സ്വയം രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close