Wayanad

സൗജന്യ തൊഴില്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍  30 ദിവസത്തെ  ഫോട്ടോഗ്രഫി ആന്റ് വീഡിയോഗ്രഫി പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 8590762300, 04936 206132,6238213215

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close