CSCWayanad

വയനാട് പാലമുക്ക് CSC യിൽ മേരി മാട്ടി മേരാ ദേശ് ‘ ക്യാമ്പയിൻ നടത്തി

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ച് ഡൽഹിയിൽ എത്തിച്ച് വലിയ ഉദ്യാനം ഒരുക്കുന്നതാണ് ‘ മേരി മാട്ടി മേരാ ദേശ് ‘ പദ്ധതി. ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ വില്ലേജുകളിൽ നിന്നും മണ്ണ് ശേഖരിക്കും. വയനാട് ജില്ലയിൽ CSC യുടെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തിയാണ് മണ്ണ് ശേഖരിക്കുന്നത്.

വില്ലേജുകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ സൂക്ഷിക്കും. ബ്ലോക്ക്തലങ്ങളിൽ നിന്ന് നെഹ്റു യുവകേന്ദ്രയുടെയും മറ്റ് ഡിപ്പാർട്മെന്റ്കളുടെയും സഹകരണത്തോടെ ശേഖരിച്ച് ജില്ലാതലത്തിലും തുടർന്ന് ഡൽഹിയിൽ എത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close