Kozhikode

അപേക്ഷകൾ ക്ഷണിച്ചു

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസസിൽ പ്രോജക്ട് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവുകളിലേക്ക് നിർദിഷ്ട മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 ജനുവരി മൂന്ന്. വിശദാംശങ്ങൾക്ക് www.mbgips.in ,0495  2430939

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close