THRISSUR

കമ്പനി സെക്രട്ടറി ഒഴിവ്

എറണാകുളത്തെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത- ബിരുദം, അസോസിയേറ്റ് കമ്പനി സെക്രട്ടറി, 2 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം. എല്‍ എല്‍ ബി അഭിലഷണീയം. പ്രായപരിധി 18-30 വയസ് (ഇളവുകള്‍  അനുവദനീയം). ശമ്പളം 75,000 രൂപ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി ഹാജരാക്കണം. ഫോണ്‍: 0484 2312944.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close