THRISSUR

കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് സീറ്റൊഴിവ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂരിന്റെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ ബി.എസ്.സി കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ് കോഴ്‌സില്‍ മൂന്ന് സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകര്‍ സെപ്റ്റംബര്‍ 30 നകം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഇതുവരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത ശേഷം സ്‌പോട്ട് അഡ്മിഷന്‍ ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0497 2835390,  0497 2965390, 8281574390.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close