Pathanamthitta

അങ്കണവാടി വര്‍ക്കര്‍ ഇന്റര്‍വ്യൂ മാറ്റി

പറക്കോട് ഐസിഡിഎസ് പരിധിയില്‍ വരുന്ന ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് 28ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഒക്ടോബര്‍ നാലിലേക്ക് മാറ്റിയതായി പറക്കോട് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close