Palakkad

ശാസ്ത്രീയ പശുപരിപാലന പരിശീലനം: നവംബര്‍ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം

പാലക്കാട് ആലത്തൂര്‍ വാനൂരിലെ ഗവ ക്ഷീരപരിശീലന കേന്ദ്രത്തില്‍ നവംബര്‍ മൂന്ന് മുതല്‍ എട്ട് വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. പ്രവേശന ഫീസ് 20 രൂപ. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 നകം dd-dtc-pkd.dairy@kerala.gov.indtcalathur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9446972314, 9544554288 എന്ന നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണമെന്ന് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close