Malappuram

ജലവിതരണം മുടങ്ങും

മൂര്‍ക്കനാട് സ്‌കീമില്‍ കുറുവ പഞ്ചായത്തിലുള്ള വാള്‍വ് തകറാറിലായതിനാല്‍ ഈ സ്‌കീമില്‍നിന്ന് ജലവിതരണം നടത്തുന്ന കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, മങ്കട പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 9, 10 , 11) മുതല്‍ 11 വരെ മൂന്നുദിവസം ജല വിതരണം തടസപ്പെടും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close