Malappuram

പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സ്ത്രീ ശാക്തീകരണത്തിനും പാർശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയ്ക്ക് സംസ്ഥാന സർക്കാർ  നൽകുന്ന ദാക്ഷായണി വേലായുധന്റെ പേരിലുള്ള വാർഷിക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവർത്തന മേഖലയിൽ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, റിപ്പോർട്ട് എന്നിവ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയുടെ  മാതൃക  ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ ലഭിക്കും. അപേക്ഷ ഫെബ്രുവരി 15നകം ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ ലഭിക്കണം. ഫോൺ: 0483 2950084.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close