Kozhikode

റവന്യുമന്ത്രി 19ന് ജില്ലയിൽ

റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഒക്‌ടോബർ 19ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണി വളയം വില്ലേജ് ഓഫീസ് ഉദ്ഘാടനം-നാദാപുരം മണ്ഡലം, 11 മണി കച്ചേരി യു.പി സ്‌കൂൾ കെട്ടിടം നിർമ്മാണോദ്ഘാടനം-നാദാപുരം മണ്ഡലം, ഉച്ച രണ്ട് മണി പുല്ലൂരംപാറ പട്ടയവിതരണം-തിരുവമ്പാടി മണ്ഡലം, 3.30 ശിവപുരം വില്ലേജ് ഓഫീസ് ഉദ്ഘാടനം-ബാലുശ്ശേരി മണ്ഡലം.
 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close