Kollam
അഭിമുഖത്തിന്റെതിയ്യതി നീട്ടി
പുനലൂര്‍ കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപക നിയമനത്തനുള്ള അഭിമുഖത്തിന്റെ തീയതി സെപ്റ്റംബര്‍ 30ന് രാവിലെ 10.30ലേക്ക് നീട്ടി. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഒരു സെറ്റ് ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കാം. ഫോണ്‍ 8606144316.