Kottayam

സൗജന്യ തൊഴിൽ പരിശീലനം

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽ രഹിതരായ പതിനെട്ടിനും നാൽപത്തിയഞ്ചു വയസിനും ഇടയിൽ പ്രായമുള്ളവർക്കായി ജനുവരി 18 മുതൽ ടു വീലർ മെക്കാനിക് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യപരിശീലനത്തിനൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാനായി ജനുവരി 16നു മുൻപായി : 0481-2303307, 2303306 എന്ന നമ്പറിൽ ബന്ധപ്പെടുക. ഇമെയിൽ :rsetiktm@sbi.co.in

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close