Kollam

ഒറ്റത്തവണ തീപ്പാക്കല്‍ അദാലത്ത്

റവന്യൂ വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് സംഘടിപ്പിക്കും. മോട്ടോര്‍ വാഹന നികുതി കുടിശിക വരുത്തിയവര്‍ക്ക് നവംബര്‍ 20ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അദാലത്തില്‍ ഇളവ് നല്‍കി കുടിശിക തീര്‍പ്പുവരുത്തും. ഫോണ്‍ 0474 2953736..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close