Kollam

കേരളോത്സവം സമാപിച്ചു

പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം 2023 സമാപിച്ചു. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു.

അമ്മാരത്ത്മുക്ക് യങ് ചലഞ്ചേഴ്‌സ് ക്ലബ്ബ് ഓവറോള്‍ ചാമ്പ്യ•ാരായി.  

പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ അധ്യക്ഷയായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എ ആശാ ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനിതാരാജീവ്, സദാനന്ദന്‍ പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി ജയ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close