Kollam

ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇന്‍സ്‌ററിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്‍ഡ്യ കൊല്ലം ചാപ്റ്ററിന്റേയും ആഭിമുഖ്യത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുവേണ്ടി ജില്ലാതലത്തില്‍ എം എസ് എം ഇ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. സംരംഭങ്ങള്‍ക്ക് ഫിനാന്‍സ്, ടാക്‌സ്, ഓഡിറ്റ് തുടങ്ങി എല്ലാ സാമ്പത്തിക വിഷയങ്ങളിലുമുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി വിദഗ്ധ സേവനം സൗജന്യമായി ലഭ്യമാക്കും. എല്ലാ മാസവും ആദ്യ ശനിയാഴ്ച 11 മുതല്‍ ഒന്ന് വരെ പ്രവര്‍ത്തിക്കുമെന്ന് ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ 0474 2748395.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close