Kollam

സിറ്റിങ് അറിയിപ്പ്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ആഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി നാളെ (ഡിസംബര്‍ 23) രാവിലെ 10 മുതല്‍ ശൂരനാട് തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ( കക്കാക്കുന്ന്) സിറ്റിങ് നടത്തും ഫോണ്‍ 0474 2766843, 2950183, 9746822396, 7025491386.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close