Kollam

സപ്ലൈകോ ക്രിസ്തുമസ്-ന്യൂ ഇയര്‍ ഫെയര്‍ ഇന്ന് (ഡിസംബര്‍ 21 ) മുതല്‍

ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി സപ്ലൈകോ സംഘടിപ്പിക്കു ഫെയര്‍ ഇന്ന് (ഡിസംബര്‍ 21 ന്) തുടങ്ങും; 30 വരെയുണ്ടാകും സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ സബ്സിഡിയിതര സാധനങ്ങള്‍ക്കും വിലക്കിഴിവുണ്ട്. രാവിലെ 11 ന് എം നൗഷാദ്, എം എല്‍ എ സപ്ലൈകോ ഡിപോ പരിസരത്ത് ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസ ഏണസ്റ്റ് അധ്യക്ഷയാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ഡെപ്യൂ’ി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഡിവിഷന്‍ കൗസിലര്‍ എ കെ സവാദ് തുടങ്ങിയവര്‍ പങ്കെടുക്കും.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close