Kasaragod

ഹിന്ദി അധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം

അപ്പര്‍ പ്രൈമറിസ്‌ക്കൂളിലേക്ക് കേരള സര്‍ക്കാര്‍ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി.എ പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 17നും 35 ഇടക്ക് ആയിരിക്കണം. അപേക്ഷകള്‍ ഫെബ്രുവരി 29ന് മുന്‍പായി ലഭിക്കണം. വിലാസം -പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം,അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍- 04734296496, 8547126028.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close