Idukki

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

വിദ്യാഭ്യാസവകുപ്പ് നടത്തുന്ന യു.പി സ്‌കൂള്‍ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ എലിമെന്ററി എജ്യുക്കേഷന്‍ ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കില്‍ ഹിന്ദി ബി.എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 17 നും 35 ഇടക്ക്. അപേക്ഷകള്‍ ഓണ്‍ലൈനായി നവംബര്‍ 25 ന് മുന്‍പ് ലഭിക്കണം. വിലാസം: പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04734296496, 8547126028

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close