Idukki

പാചകവാതക അദാലത്ത് നവംബര്‍ 30ന്

ഇടുക്കി ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും അദാലത്ത് സംഘടിപ്പിക്കുന്നു. ഉപഭോക്താക്കള്‍, ഉപഭോക്തൃസംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക ഏജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള അദാലത്ത് നവംബര്‍ 30 ന് (വ്യാഴാഴ്ച) രാവിലെ 11.30 ന് കുയിലിമല കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close