Palakkad

പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള എട്ടിന്

പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള ജനുവരി എട്ടിന് ഗവ ഐ.ടി.ഐ മലമ്പുഴ ക്യാമ്പസില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ള എന്‍ജിനീയറിങ്/നോണ്‍ എന്‍ജിനീയറിങ്/ഐ.ടി.ഐ പൂര്‍ത്തീകരിച്ചിട്ടുള്ള (ഗവ/പ്രൈവറ്റ് ഐ.ടി.ഐ) എന്‍.ടി.സി/എസ്.ടി.സി (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ്) കരസ്ഥമാക്കിയ ട്രെയിനികള്‍ ജനുവരി എട്ടിന് രാവിലെ ഒമ്പതിന് ക്യാമ്പസില്‍ എത്തണമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2815761, 9495171818.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close