Idukki

വാഹന ടെന്‍ഡര്‍

അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്നും പാലിയേറ്റീവ് രോഗികളെ 2024-25 വര്‍ഷത്തില്‍ സന്ദര്‍ശിക്കുന്നതിന് ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പ് ദിവസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസ് ഫോമുകള്‍ മാര്‍ച്ച് 11 ന്  ഉച്ചക്ക്  11 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്. ദര്‍ഘാസ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തിസമയങ്ങളില്‍ അടിമാലി താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864  222680.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close