Ernakulam

കുടിശ്ശിക നി൪മാ൪ജ്ജന അദാലത്ത് നീട്ടി            

 കേരള ഖാദി ഗ്രാമ വ്യവസായ ബോ൪ഡില്‍ നിന്നും  പാറ്റേണ്‍  /  സി.ബി.സി.   പദ്ധതിപ്രകാരം വായ്പയെടുത്ത്  കുടിശ്ശിക വരുത്തിയിട്ടുളള ജില്ലയിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീ൪ക്കുന്നതിനായി നിബന്ധനങ്ങള്‍ക്ക് വിധേയമായി പലിശ, പിഴ പലിശ കിഴിവുകളോടെ ഒടുക്കാന്‍ നവംബ൪ 30 വരെ തീയതി നീട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം   ഫോണ്‍:0484-4869083.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close