Ernakulam

അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ ആലുവ നോളേജ് സെ൯ററിലൂടെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മറ്റ് കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും സൗകര്യപ്രദമായ ക്ലാസ് സമയം തിരഞ്ഞെടുക്കാവുന്നതാണ്. വെയർഹൌസ് ആ൯റ് ഇൻവെന്ററി മാനേജ്മെന്റ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആ൯്റ് ഫോറിൻ അക്കൗണ്ടിംഗ്, അഡ്വാൻസ്‌ ലാ൯്റ് സർവ്വേ, ടോട്ടൽ സ്റ്റേഷൻ സർവ്വേ വിത്ത് ഓട്ടോകാഡ്, അഡ്വാൻസ്‌ഡ്‌ ഗ്രാഫിക്‌ ഡിസൈൻ, ഡാറ്റ എൻട്രി തുടങ്ങിയ മേഖലകളിലെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്ക് : കെൽട്രോൺ നോളഡ്ജ് സെ൯്റർ, രണ്ടാം നില, സാ൯്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close