Malappuram

അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന ‘വയോസാന്ത്വനം’ പദ്ധതിയലേക്ക് മലപ്പുറം ജില്ലയിലെ അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ https://swd.kerala.gov.in/DOCUMENTS/Order_new/Internal%20Orders/37780.pdf എന്ന ലിങ്കിൽ ലഭ്യമാണ്. ഡിസംബർ എട്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832735324.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close