Alappuzha

കുടിവെള്ള വിതരണം ജി.പി.എസ്.ഘടിപ്പിച്ച വാഹനങ്ങളില്‍ 

ആലപ്പുഴ: വേനല്‍ അധികരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കുടിവെള്ള വിതരണം നടത്തുന്നതിന് നടപടികള്‍ തുടങ്ങി. കുടിവെള്ളം കൊണ്ടുവരുന്ന വാഹനങ്ങളില്‍  ജി.പി.എസ്. ഘടിപ്പിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. ഇതിനായി റേറ്റ് കോണ്‍ട്രാക്ട് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ക്ഷണിച്ചു. കോണ്‍ട്രാക്ടിനുള്ള ക്വട്ടേഷന്‍ ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, എം.എ. ബില്‍ഡിംഗ്, ഇരുമ്പുപാലം.പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ ഫെബ്രുവരി 29-ന് രാവിലെ 11 മണിക്ക്  മുമ്പായി നല്‍കണം. ഫോണ്‍ 0477 2251599.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close