Kerala

പരാതി പരിഹാര ഉദ്യോഗസ്ഥർക്കു പരിശീലനം

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ 2016 ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരം വിവിധ സർക്കാർ വകുപ്പുകളിൽ നാമനിർദേശം ചെയ്തിട്ടുള്ള പരാതി പരിഹാര ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി നവംബർ 10നു രാവിലെ പത്തിന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി ഷംനാദ് എസ്. മുഖ്യപ്രഭാഷണം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close