Kerala

പ്ലാസ്റ്റിക് ഒഴിവാക്കി മാലിന്യമില്ലാത്ത പൊങ്കാലയ്ക്കായി കൈകോർക്കാം

പൊങ്കാലയിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൊങ്കാലയ്ക്ക് വരുന്ന ഭക്തജനങ്ങൾ അരിയും സാധനങ്ങളും പ്ലാസ്റ്റിക് കവറിന് പകരം ഇലയിലോ പേപ്പറിലോ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ തുണി സഞ്ചിയിലോ കൊണ്ടു വരണം.

കുടിവെള്ളം സ്റ്റീൽ കുപ്പിയിൽ കരുതണം. സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസും തുണിസഞ്ചിയും കരുതണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close