KeralaResult

തദ്ദേശ  ഉപതിരഞ്ഞെടുപ്പ്   ഫലം  പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഡിസംബർ 12ന് നടന്ന 33 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-17, എൽ.ഡി.എഫ്.-10, എൻ.ഡി.എ.-4, മറ്റുള്ളവർ-2 സീറ്റുകളിൽ വിജയിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 30 ദിവസത്തിനകം നല്‍കണം.

ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ ചുവടെ.

ക്രമ നം.ജില്ലതദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരുംനിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരുംസിറ്റിംഗ് സീറ്റ്ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിപാർട്ടി/
മുന്നണി
ഭൂരിപക്ഷം
1തിരുവനന്തപുരംജി 41 അരുവിക്കരഗ്രാമ പഞ്ചായത്ത്9-മണമ്പൂർCPI(M)അർച്ചന സി.BJP173
2കൊല്ലംജി 03 തഴവാ ഗ്രാമ പഞ്ചായത്ത്18-കടത്തൂർ കിഴക്ക്INCഎം. മുകേഷ് (കണ്ണൻ)INC249
3കൊല്ലംജി 10 പോരുവഴിഗ്രാമ പഞ്ചായത്ത്15-മയ്യത്തുംകരSDPIഷീബINC138
4കൊല്ലംജി 14 ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത്20-വിലങ്ങറBJPഹരിത അനിൽCPI69
5കൊല്ലംജി 56 കൊറ്റങ്കരഗ്രാമ പഞ്ചായത്ത്08-വായനശാലCPI(M)ശ്യാം എസ്.CPI(M)  67 
6പത്തനംതിട്ടജി 24 മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത്12-കാഞ്ഞിരവേലിCPIഅശ്വതി പി. നായർCPI1
7പത്തനംതിട്ടജി 27 റാന്നിഗ്രാമ പഞ്ചായത്ത്07-പുതുശ്ശേരിമല കിഴക്ക്BJPഅജിമോൻ പുതുശ്ശേരിമലCPI(M)251
8ആലപ്പുഴഎം 11 കായംകുളം മുനിസിപ്പാലിറ്റി32-ഫാക്ടറിBJPസന്തോഷ് കണിയാംപറമ്പിൽBJP187
9ആലപ്പുഴബി 38 ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്01-തിരുവൻവണ്ടൂർBJPസുജന്യ ഗോപിBJP1452
10കോട്ടയംഎം 64 ഈരാറ്റുപേട്ടമുനിസിപ്പാലിറ്റി11- കുറ്റിമരം പറമ്പ്SDPIഅബ്ദുൽ ലത്തീഫ്SDPI44
11കോട്ടയംബി 52 കാഞ്ഞിരപ്പള്ളിബ്ലോക്ക് പഞ്ചായത്ത്01-ആനക്കല്ല്KC(M)ഡാനി ജോസ് കുന്നത്ത്INC1115
12കോട്ടയംബി 52 കാഞ്ഞിരപ്പള്ളിബ്ലോക്ക് പഞ്ചായത്ത്04-കൂട്ടിക്കൽCPIഅനു ഷിജു തൈക്കൂട്ടത്തിൽ (അനു ടീച്ചർ)INC265
13കോട്ടയംജി 23 വെളിയന്നൂർ  ഗ്രാമ പഞ്ചായത്ത്10-അരീക്കരKC(M)ബിന്ദു മാത്യുKC(M)19
14കോട്ടയംജി 40 തലനാട്ഗ്രാമ പഞ്ചായത്ത്04-മേലടുക്കംINCഷാജി കുന്നിൽCPI(M)30
15ഇടുക്കിജി.20 ഉടുമ്പൻചോലഗ്രാമ പഞ്ചായത്ത്10-മാവടിCPI(M)അനുമോൾ ആന്റണിCPI(M)273
16ഇടുക്കിജി 45 കരിങ്കുന്നം ഗ്രാമ പഞ്ചായത്ത്07-നെടിയകാട്INCബീന കുര്യൻ (ബീന ബോബി)AAP4
17എറണാകുളംജി 50 വടവുകോട്-പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്10-വരിക്കോലിINCബിനിതINC88
18എറണാകുളംജി 70 രാമമംഗലം ഗ്രാമപഞ്ചായത്ത്13 -കോരങ്കടവ്INCആന്റോസ് പി. സ്കറിയINC100
19തൃശ്ശൂർജി 81 മാളഗ്രാമ പഞ്ചായത്ത്14-കാവനാട്INDനിതINC567
20പാലക്കാട്ഡി 09 പാലക്കാട് ജില്ലാ പഞ്ചായത്ത്24-വാണിയംകുളംCPI(M)അബ്ദുൾ ഖാദർ സി.CPI(M)10207
21പാലക്കാട്എം.39 ഒറ്റപ്പാലം മുനിസിപ്പാലിറ്റി07-പാലാട്ട് റോഡ്BJPസഞ്ജുമോൻ പി.BJP192
22പാലക്കാട്ബി 103 മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്06-കണ്ണോട്INCപ്രത്യുഷ് കുമാർ ജി.INC1549
23പാലക്കാട്ജി 05 പട്ടിത്തറഗ്രാമ പഞ്ചായത്ത്14-തലക്കശ്ശേരിCPI(M)സി.പി. മുഹമ്മദ്INC142
24പാലക്കാട്ജി.06 തിരുമിറ്റക്കോട്ഗ്രാമ പഞ്ചായത്ത്11-പള്ളിപ്പാടംINCഎം.കെ. റഷീദ് തങ്ങൾINC93
25പാലക്കാട്ജി.90 വടക്കഞ്ചേരിഗ്രാമ പഞ്ചായത്ത്06-അഞ്ചുമൂർത്തിCPI(M)സതീഷ് കുമാർ ജി.INC325
26മലപ്പുറംജി 67 ഒഴൂർ ഗ്രാമ പഞ്ചായത്ത്16-ഒഴൂർBJPകെ.പി. രാധCPI(M)51
27കോഴിക്കോട്ജി 09 വാണിമേൽ ഗ്രാമ പഞ്ചായത്ത്14-കോടിയൂറINDഅനസ് നങ്ങാണ്ടിINC444
28കോഴിക്കോട്ജി 20 വില്ല്യാപ്പള്ളിഗ്രാമ പഞ്ചായത്ത്16-ചല്ലി വയൽCPI(M)പ്രകാശൻ മാസ്റ്റർ എൻ.ബി.INC311
29കോഴിക്കോട്ജി 56 മടവൂർ ഗ്രാമ പഞ്ചായത്ത്05-പുല്ലാളൂർIUMLസിറാജ് ചെറുവലത്ത്IUML234
30കോഴിക്കോട്ജി 65 മാവൂർഗ്രാമ പഞ്ചായത്ത്13-പാറമ്മൽIUMLവളപ്പിൽ റസാഖ്INC271
31വയനാട്ജി 19 മുട്ടിൽ ഗ്രാമ പഞ്ചായത്ത്03-പരിയാരംIUMLആലി എം.കെ.IUML83
32കണ്ണൂർബി 144 പാനൂർ ബ്ലോക്ക്പഞ്ചായത്ത്10-ചൊക്ലിCPI(M)തീർത്ഥ അനൂപ്CPI(M)2181
33കാസർഗോഡ്ജി 22 പള്ളിക്കരഗ്രാമ പഞ്ചായത്ത്22-കോട്ടക്കുന്ന്IUMLഅബ്ദുള്ള സിംഗപ്പൂർIUML117

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close