Kozhikode
ഗതാഗത നിയന്ത്രണം
ചെട്ടിക്കടവ് റോഡിൽ പെരിയങ്ങാട് മുതൽ ചെട്ടിക്കടവ് വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 27 ബുധനാഴ്ച മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.